PYQ NEET- ജന്തുരാജ്യം ഭാഗം 2 L-5
ചോദ്യം: താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഒരു ഫൈലത്തിന്റെയും അതിന്റെ മൂന്ന് ഉദാഹരണങ്ങളുടെയും ശരിയായ ജോഡി?
A) സ്നിഡേറിയ - ഓറീലിയ, ഫൈസാലിയ, ഒബീലിയ
B) പ്ലാറ്റിഹെൽമിന്തീസ് - പ്ലാനേറിയ, ഷിസ്റ്റോസോമ, എന്ററോബിയസ്
C) മൊളസ്ക - ലോളിഗോ, ടെരിഡോ, ഒക്ടോപസ്
D) പൊറിഫെറ - സ്പോഞ്ചില്ല, യൂപ്ലെക്റ്റെല്ല, പെന്നാറ്റുല